കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ അഞ്ചാക്കി ചുരുക്കുന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനമുണ്ടായേക്കും. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സർവീസ് സംഘടനകളുടെ യോഗത്തിൽ നിർദ്ദേശത്തിന് അംഗീകാരം ലഭിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം അവശേഷിക്കെ ജീവനക്കാരെ പരമാവധി സന്തോഷിപ്പിക്കുക എന്ന നിലപാടിലാകും സർക്കാർ. എൻജിഒ യൂണിയൻ പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും സർക്കാർ ജീവനക്കാരെ ചേർത്തുനിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. #KeralaGovernment #GovernmentEmployees #FiveDayWeek #ManoramaNews #KeralaNews #KeralaPolitics #ServiceOrganizations #PinarayiVijayan #KeralaAdministration #BreakingNews #KeralaUpdates #EmployeeWelfare #GovernmentJobs #Kerala #malayalamnews #malayalamlatestnews #breakingnews #manoramanews #keralanewslive #keralanews #newsupdates #keralapolitics #kerala #news #newsupdates #breakingnewslive #liveupdates #livenewsstreaming #malayalamnewsupdates #nerilkaanam #manoramanewsmalayalam #newsinmalayalam Malayalam News Live | Manorama News Live | മലയാളം ന്യൂസ് ലൈവ് | മനോരമ ന്യൂസ് | Malayalam News | Latest News | Live TV | ...
Read more